Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

യുദ്ധാനന്തരം ഇറാൻ്റെ നേട്ടം സ്വപ്നതുല്യം.

Screenshot

ഇറാൻ്റെ നേട്ടം സ്വപ്നതുല്യം. വെടിനിർത്തൽ ഇറാൻ്റെ ചരിത്ര വിജയം. ഇറാനിയൻ എണ്ണയ്ക്കുമേലുള്ള ഉപരോധം യുഎസ് 2 മാസത്തേക്ക് നീക്കി. ഇറാന്റെ മരവിപ്പിച്ച വിദേശത്തെ 1200 കോടി ഡോളറിന്റെ ആസ്തി വിട്ടുകൊടുക്കാനും യുഎസ് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഹോർമുസിലും സമീപത്തുമായി കടലിൽ 68 ലക്ഷം ബാരൽ ക്രൂഡോയിലാണ് യുഎസിന്റെ ഉപരോധംമൂലം കപ്പലിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ 80 ശതമാനവും ലക്ഷ്യമറിയാതെ കിടപ്പാണ്. ഉപരോധമുള്ളപ്പോഴും ഇറാന്റെ 90 ശതമാനം എണ്ണയും വാങ്ങിയിരുന്നത് ചൈനയാണ്. 68 ലക്ഷം ബാരലിന് ആവശ്യക്കാരെ കണ്ടെത്താൻ ഇറാന് കഴിഞ്ഞാൽ, അതുവഴി 900 കോടി ഡോളർ വരുമാനം ലഭിക്കും; ഏകദേശം 90,000 കോടി രൂപ. ഡോളറിൽതന്നെ വരുമാനം നേടാൻ യുഎസ് സമ്മതിച്ചുവെന്ന റിപ്പോർട്ടുകളും ശരിവച്ചാൽ, ഇറാന് അത് വൻ നേട്ടമാകും.ഉപരോധം നീങ്ങിയതോടെ, 2018ന് ശേഷം ആദ്യമായി ഔദ്യോഗികമായി എണ്ണ വിൽപനയ്ക്ക് ഒരുങ്ങുകയാണ് ഇറാൻ.

 ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

Advertisement

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

https://www.youtube.com/@JanaShabdamNews

website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039