Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഫുട്ബോളിലും’ പ്രസിഡന്റ്’ കളി!റഫറി യുടെ റെഡ് കാർഡ് ട്രംപ് മാറ്റി!!

ഫുട്ബോൾ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ഒരു ‘ട്വിസ്റ്റ്’ ഫിഫ ലോകകപ്പിൽ നടന്നു! യു.എസ്.എ സ്ട്രൈക്കർ ഫ്ലോറിയൻ ബലോഗന് റഫറി കൊടുത്ത റെഡ് കാർഡ് വിരട്ടലിലൂടെയും ഫോൺ കോളുകളിലൂടെയും മാറ്റി വാങ്ങിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് . കഥ ഇങ്ങനെയാണ്.ബോസ്നിയക്കെതിരെയുള്ള മത്സരത്തിൽ എതിർതാരത്തെ ഫൗൾ ചെയ്തതിന് ബലോഗന് റഫറി റെഡ് കാർഡ് നൽകി പുറത്താക്കി. ഫിഫ നിയമപ്രകാരം അടുത്ത ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബലോഗന് കളിക്കാൻ കഴിയില്ലായിരുന്നു.തന്റെ ടീമിലെ പ്രധാന താരം പുറത്തിരിക്കുന്നത് ട്രംപിന് ഒട്ടും പിടിച്ചില്ല. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയെ ട്രംപ് നേരിട്ട് മൂന്ന് തവണയാണ് ഇതിനായി ഫോണിൽ വിളിച്ചത്! സമ്മർദ്ദം കൂടിയായപ്പോൾ ഫിഫ തങ്ങളുടെ അച്ചടക്ക നിയമത്തിലെ പ്രത്യേക വകുപ്പ് (Article 27) ഉപയോഗിച്ച് ബലോഗന്റെ വിലക്ക് അടുത്ത വർഷത്തേക്ക് നീട്ടിവെച്ചു! അമേരിക്കയ്ക്ക് മാത്രം ഫിഫ ഇത്തരമൊരു പ്രത്യേക ഇളവ് നൽകിയതിൽ ബെൽജിയം ഫുട്ബോൾ അസോസിയേഷൻ കടുത്ത ദേഷ്യത്തിലാണ്. ഔദ്യോഗികമായി അപ്പീൽ പോകാനാണ് അവരുടെ തീരുമാനം. കളി ഇനി ഗ്രൗണ്ടിൽ മാത്രമല്ല, കോടതികളിലും പുകയുമെന്ന് ഉറപ്പ്!


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#janashabdamnews #janashabdham #trending #malayalamnews #malayalam #FIFAWorldCup #Trump #FlorianBalogun #GianniInfantino #FootballNews #FIFAControversy #ഫുട്ബോൾ #മലയാളംവാർത്തകൾ #ഫുട്ബോൾകേരളം #ട്രംപ് #ലോകകപ്പ് #RedCardDrama #FIFA_Decision #BelgiumVsUSA #FootballPolitics #Article27 #UnbelievableFootball

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement