ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമെന്ന റെക്കോർഡ് ഇനി സൗദി അറേബ്യയ്ക്ക് സ്വന്തമാവുന്നു!1,000 മീറ്ററിലധികം (1 കി.മീ) ഉയരത്തിൽ നിർമിക്കുന്ന ‘ജിദ്ദ ടവറിന്റെ’ 107-ാം നില പൂർത്തിയായി (നിലവിലെ ഉയരം 430 മീറ്റർ!). ദുബായിലെ ബുർജ് ഖലീഫയേക്കാൾ 180 മീറ്ററിലേറെ ഉയരമുണ്ടാകുന്ന ഈ അത്ഭുത നിർമിതി 2028-ൽ പൂർത്തിയാകും. അഞ്ചു ദിവസം കൊണ്ട് ഒരു നില എന്ന തോതിലാണ് നിർമാണം പുരോഗമിക്കുന്നത്! 🇸🇦💥ബുർജ് ഖലീഫ രൂപകൽപന ചെയ്ത അഡ്രിയാൻ സ്മിത്ത് തന്നെയാണ് ഈ വണ്ടർ ടവറിന്റെയും ആർക്കിടെക്റ്റ്. ചെങ്കടൽ തീരത്ത് 5.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന ‘ജിദ്ദÂഇക്കണോമിക്Âസിറ്റി‘യുടെÂപ്രധാന ഭാഗമാണിത്. ഏകദേശം 1.67 ലക്ഷം കോടി ഇന്ത്യൻ രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി സൗദിയുടെ ‘ ടൂറിസം-സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വൻ കുതിപ്പേകും.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#JeddahTower #SaudiArabia #BurjKhalifa #JeddahEconomicCity #Megaprojects #SaudiVision2030 #Architecture #MalayalamNews #TrendingReels #WorldRecord #Shorts #DubaiVsSaudi

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







