Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കൊച്ചിയെ ഞെട്ടിച്ച് ‘ബോസ്’! സിനഗോഗ് ആക്രമണത്തിന് പിന്നിൽ ആര്?ഡാർക്ക്വെബ്ബ്, ക്രിപ്റ്റോ, ഹെറോയിൻ! ജൂതപ്പള്ളിക്ക്തീയിട്ടത്വെറുമൊരുക്വട്ടേഷനല്ല!

കൊച്ചിയിലെ ചരിത്ര പ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് മുന്നിൽ നടന്ന തീവെപ്പിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള നാർക്കോ-ടെറർ ഗൂഢാലോചനയെന്ന് പോലീസ് കണ്ടെത്തൽ. മണിക്കൂറുകൾക്കകം പിടിയിലായ പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോളിന്റെ ഫോണിൽ നിന്നും ടെലിഗ്രാം, ഡാർക്ക് വെബ് വഴിയുള്ള രഹസ്യ ഇടപാടുകളും ‘ബോസ്’ എന്ന അജ്ഞാത ഹാൻഡ്‌ലറുടെ നിർദ്ദേശങ്ങളും കണ്ടെത്തി. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ അയച്ചുനൽകിയ ശേഷം ക്രിപ്റ്റോകറൻസി വഴിയാണ് പ്രതിക്ക് പണം ലഭിച്ചത്. ഇയാളുടെ ഒളിത്താവളത്തിൽ നിന്ന് വൻതോതിൽ ഹെറോയിൻ അടക്കമുള്ള രാസലഹരി പിടിച്ചെടുത്തു. രാജ്യത്തെ മറ്റ് നാല് പ്രധാന നഗരങ്ങളിലെ ജൂത ആരാധനാലയങ്ങളെ ലക്ഷ്യമിട്ട വിവരങ്ങൾ പുറത്തുവന്നതോടെ കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം (SIT) എൻ.ഐ.എ (NIA), കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ഊർജിതമാക്കി

#janashabdamnews #KadavumbhagamSynagogue #KochiNews #KeralaPolice #NarcoTerror #DarkWebInvestigation #KeralaSecurity #KochiCityPolice #NIAInvestigation #ErnakulamNews #CryptoCrime #NationalSecurity #KeralaCrimeUpdates

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement