വിശുദ്ധ നഗരമായ മദീനയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈലാക്രമണം. മദീന ലക്ഷ്യമാക്കി വിക്ഷേപിച്ച ക്രൂയിസ് മിസൈൽ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
സൗദി വ്യോമപാത ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് ഹൂതികൾ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. 17 പേരാണ് ഈ അക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ, ഒക്ടോബർ 24-ന് റിയാദിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന നിർണായകമായ GCC – യൂറോപ്യൻ യൂണിയൻ സംയുക്ത ഉച്ചകോടി മാറ്റിവെച്ചു.
വിശദമായി വീഡിയോയിൽ..
#janashabdamnews #SaudiArabia #Madinah #HouthiAttack #SaudiAirDefense #MiddleEastNews #GCCEUSummit #Riyadh #WorldNewsMalayalam #BreakingNewsMalayalam
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535






