Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കേരളത്തിൽ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിൽ!

ഓൺലൈൻ ആപ്പ് അധിഷ്ഠിത ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഊബർ, ഓല, റാപിഡോ, കേരള സവാരി തുടങ്ങിയ സർവീസുകൾ താറുമാറായി.ഇന്ധനവില വർധനവിനനുസരിച്ച് നിരക്ക് പുതുക്കുക, കമ്പനികളുടെ അമിത കമ്മീഷൻ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിൽ. ഊബർ, ഓല, റാപിഡോ, കേരള സവാരി സർവീസുകൾ പൂർണ്ണമായും നിലച്ചതോടെ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്. ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ഡ്രൈവർമാർ വ്യക്തമാക്കി. 🚕🛑

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

#OnlineTaxiStrike #KeralaTaxiStrike #UberKerala #OlaKerala #RapidoStrike #KeralaNews #KochiNews #TaxiDriversProtest #KeralaUpdates #TravelAlertKerala

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement