പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാൻ.
കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. തങ്ങൾ ‘പൂർണ്ണമായ യുദ്ധ സാഹചര്യത്തിലാണ്’ എന്നും കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറായിക്കൊള്ളാനും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യു.എസ് തിരിച്ചടിയും ആരംഭിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിലും സംഘർഷം നിലനിൽക്കുകയാണ്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#IranUSA #MiddleEastConflict #IranVsUSA #GulfNews #BreakingNewsMalayalam #WorldNews #Kuwiat #Bahrain #StraitOfHormuz #MiddleEastCrisis #InstaReels #NewsUpdates

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







