Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഓഗസ്റ്റ് 15 മുതൽ പോലീസ് സ്റ്റേഷൻ ഭരണം വീണ്ടും എസ്‌.ഐ മാരിലേക്ക്!

കേരള പോലീസിൽ വലിയ ഭരണമാറ്റം!
വരുന്ന ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളുടെയും ഭരണം (SHO പദവി) സി.ഐമാരിൽ നിന്ന് മാറ്റി വീണ്ടും എസ്‌.ഐമാർക്ക് നൽകാൻ സർക്കാർ തീരുമാനം. 414 സ്റ്റേഷനുകളിൽ എസ്‌.ഐമാർ ഭരണം ഏറ്റെടുക്കുമ്പോൾ, സി.ഐമാർക്ക് ഇനി ഒന്നിലധികം സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയായിരിക്കും. പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാനും സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കാനുമാണ് ഈ പരിഷ്കാരം എന്നാണ് വിവക്ഷ.
ക്രമസമാധാനപാലനത്തിനും കേസ് അന്വേഷണത്തിലും അധിക പരിചയമില്ലാത്ത പുതിയ പാസ്സിംഗ് ഔട്ട് എസ്. ഐ മാരെ സ്റ്റേഷൻ ഭരണം എൽപ്പിക്കുമ്പോൾ അത് വിപരീത ഫലം ചെയ്യുമോ എന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും !

വിവരങ്ങൾ വിശദമായി അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#KeralaPolice #PoliceReform #KeralaNews #SICharge #KeralaGovernment #കേരളപോലീസ് #ഭരണമാറ്റം #പോലീസ്പരിഷ്കാരം #കേരളവാർത്തകൾ#CurrentAffairs #TrendingNews #ReelsIndia #BreakingNewsMalayalam #MalayalamShorts #ReelsMalayalam #WorldNews #MalayalamReels #janashabdham #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #crimenews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement