രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം മോഷണം പോയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. 2025-ലെ മഹാകുംഭമേള കാലത്താണ് മോഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.
കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന മുറിയിൽ നിന്നും ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പരിശോധനകളിൽ പെടാതിരിക്കാൻ താൽക്കാലികമായി ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നത്. പിന്നീട് ഇത് പുറത്തേക്ക് കടത്തുകയായിരുന്നു രീതി എന്ന് അറസ്റ്റിലായ അവിനാശ് എന്ന പ്രതി മൊഴി നൽകി.
ബാങ്ക്-ട്രസ്റ്റ് ഭാരവാഹികളുടെ പക്കൽ ഇരിക്കേണ്ട ലോക്കർ താക്കോലുകൾ വരെ തട്ടിപ്പിന്റെ സൂത്രധാരനായ രാംശങ്കർ യാദവ് കൈക്കലാക്കിയിരുന്നു.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam
.
വിശദമായി വീഡിയോയിൽ കാണാം.






