മഞ്ഞനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ കത്തീഡ്രൽ 99 – ആം പെരുന്നാളിനോട് അനുബന്ധിച്ച് അഭിവന്ദ്യ ഗീവർഗീസ് മാർ അത്തനാസിയോസ്, അഭിവന്ദ്യ യൂഹാനോൻ മാർ മിലിതിയോസ് എന്നിവർ ചേർന്ന് പെരുന്നാൾ കൊടിയേറ്റി. റവറന്റ് ഫാദർ എബീ സ്റ്റീഫൻ, റവറ ഫാദർ ജോബി ജി വറുഗീസ്, വറുഗീസ് ജി ഡാനിയേൽ, ഇ.കെ. തോമസ്, സാബു ജി വറുഗീസ്, റോയിസ് മാത്യു എന്നിവർ പങ്കെടുത്തു.