Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

തുടർ ഭരണത്തിന് ശേഷം സംഭവിച്ചതെന്ത്? ഇടതു പക്ഷത്തിന്റെ പതന കാരണങ്ങൾ!

2016-ൽ അധികാരത്തിലെത്തിയ പിണറായി സർക്കാരിന് തുടക്കത്തിൽ വലിയ ജനപിന്തുണയും തുടർഭരണവും ലഭിച്ചെങ്കിലും, പിന്നീടുണ്ടായ തെരഞ്ഞെടുപ്പുകളിൽ (പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ വലിയ തിരിച്ചടി) ഇടത് മുന്നണി കനത്ത പതനം നേരിട്ടു. വിപുലീകൃത കമ്മിറ്റകൾ വഴി എല്ലാം തിരുത്തുമോ എന്നതാണ് ചോദ്യവും ചർച്ചയും.അതോ തൊലിപ്പുറത്തെ ചികിത്സ ആയി മാറുമോ?
വിശദമായി അറിയാൻ ഈ ചർച്ച കേൾക്കു.

.#janashabdamnews #KeralaPolitics #CPIM #PinarayiVijayan #LDFKerala #ElectionAnalysis #KeralaGovernment #PoliticalDebate #CPIMKerala #AntiIncumbency #KeralaNews #PublicDebate

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement