
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണ കിരീടം കാണാതായെന്ന പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. കിരീടവും മറ്റ് തിരുവാഭരണങ്ങളും സ്ട്രോങ് റൂമിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും, കൃത്യമായ ഇടവേളകളിൽ വിജിലൻസിന്റെ സാന്നിധ്യത്തിൽ ഇൻവെന്ററി പരിശോധിക്കാറുണ്ടെന്നും ബോർഡ് വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ഭക്തരിൽ ഭീതി പരത്തുന്നവർക്കെതിരെ പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
#janashabdamnews #Sabarimala #TravancoreDevaswomBoard #KeralaNews #SabarimalaUpdates #FakeNewsAlert #CyberCell #KeralaPolice #MalayalamNews
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







