Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സനൽകുമാർ ശശിധരൻ vs മഞ്ജു വാര്യർ: സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരം, വിവാദം പുകയുന്നു!

സ്വന്തം സിനിമകളുടെ റിലീസ് മനഃപൂർവ്വം തടസ്സപ്പെടുത്തുന്ന സിനിമാ മാഫിയകൾക്കെതിരെയും, നടി മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിൽ നടപടി ആവശ്യപ്പെട്ടും സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. സർഗ്ഗാത്മക സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ഇൻഡസ്ട്രിയിലെ അനാവശ്യ വിലക്കുകൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അതേസമയം, തനിക്കെതിരെ നിരന്തരം വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് കാണിച്ച് മഞ്ജു വാര്യർ സനൽകുമാറിന് വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടിയിട്ടില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും സംവിധായകൻ വ്യക്തമാക്കി.


കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴവനായി കാണുക

#Janashabdamnews #SanalKumarSasidharan #ManjuWarrier #MollywoodNews #KeralaNews #CinemaUpdates #MalayalamCinema #SecretariatProtest #ViralNewsKerala #MovieControversy

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement