സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായണനെതിരെ നൂറനാട് പൊലീസ് കേസെടുത്തു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസിൽ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ.

2014-2015 കാലയളവിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഹരി നൽകാമെന്നും ഉയർന്ന ലാഭവിഹിതം ലഭ്യമാക്കാമെന്നും വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.
വിശദമായി അറിയാൻ താഴെ വീഡിയോ കാണുക….
#janashabdamnews #KeralaNews #BreakingNews #Pathanamthitta #PramodNarayan #FraudCase #KeralaPolice #MalayalamNews #CurrentAffairsKerala #NewsUpdates
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






