സ്കൂളിലേക്ക് പോകുന്ന പെൺകുട്ടികളെ വിജനമായ വഴികളിൽ വെച്ച് കടന്നുപിടിച്ച് സ്കൂട്ടറിൽ കടന്നുകളയുന്ന പ്രതി പിടിയിൽ. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 12 പെൺകുട്ടികളെ ഉപദ്രവിച്ച ലിജോ ജോസഫാണ് ശാസ്താംകോട്ട പൊലീസിന്റെയും ഡാൻസാഫിന്റെയും വലയിലായത്. നമ്പർ പ്ലേറ്റിൽ ചെളി പുരട്ടിയും പെൺചെരിപ്പുകൾ ധരിച്ചും ഇടറോഡുകളിലൂടെ രക്ഷപ്പെട്ടിരുന്ന ഇയാളെ, അക്രമത്തിനിരയായ ഒരു പെൺകുട്ടി നൽകിയ ‘അയാൾ വെറ്റില മുറുക്കും’ എന്ന നിർണായക വിവരവും നാനൂറോളം സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുടുക്കിയത്.

#janashabdamnews #KeralaPolice #CrimeNewsMalayalam #Kollam #Pathanamthitta #SafetyFirst #KeralaNews #DANSAF #KeralaAlert #NewsUpdate
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






