സിപിഐഎം തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വ്യക്തമാക്കി കേന്ദ്രകമ്മിറ്റിയുടെ നിർണ്ണായക അവലോകന റിപ്പോർട്ട്.
പ്രചാരണം പിണറായി വിജയനിലേക്ക് മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായി.
വികസനത്തിനൊപ്പം പാർട്ടി നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്ച പറ്റി.
അയ്യപ്പ സംഗമത്തിലെ നിലപാടുകൾ ‘മൃദു ഹിന്ദുത്വ’ പ്രതീതി ഉണ്ടാക്കി; ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ച.
ഭരണത്തിൽ പാർട്ടി നിയന്ത്രണം കുറഞ്ഞു; സ്ഥാനാർത്ഥി നിർണ്ണയത്തിലും പാളിച്ചകൾ…ഇതൊക്കെയാണ് പ്രധാന വിമർശനങ്ങൾ.
പാർലമെന്ററി മോഹങ്ങൾ മാറ്റിവെച്ച്, കൂട്ടായ നേതൃത്വത്തിലൂടെ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുകുന്നും റിപ്പോർട്ട് പറയുന്നു. .
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#CPIM #KeralaPolitics #PinarayiVijayan #LDF #CPIMCentralCommittee #KeralaNews #ElectionAnalysis #MalayalamNews #PoliticalNews #ReelsKerala







