Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പുതിയ ലോകാത്ഭുതത്തിലേക്ക് സൗദി! ബുർജ് ഖലീഫയെ മറികടന്ന് ജിദ്ദ ടവർ കുതിക്കുന്നു!

Jeddah , Saudi Arabia, April 20 2025: Aerial view Jeddah Tower skyscraper under-construction , world's tallest building drone

ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമെന്ന റെക്കോർഡ് ഇനി സൗദി അറേബ്യയ്ക്ക് സ്വന്തമാവുന്നു!1,000 മീറ്ററിലധികം (1 കി.മീ) ഉയരത്തിൽ നിർമിക്കുന്ന ‘ജിദ്ദ ടവറിന്റെ’ 107-ാം നില പൂർത്തിയായി (നിലവിലെ ഉയരം 430 മീറ്റർ!). ദുബായിലെ ബുർജ് ഖലീഫയേക്കാൾ 180 മീറ്ററിലേറെ ഉയരമുണ്ടാകുന്ന ഈ അത്ഭുത നിർമിതി 2028-ൽ പൂർത്തിയാകും. അഞ്ചു ദിവസം കൊണ്ട് ഒരു നില എന്ന തോതിലാണ് നിർമാണം പുരോഗമിക്കുന്നത്! 🇸🇦💥ബുർജ് ഖലീഫ രൂപകൽപന ചെയ്ത അഡ്രിയാൻ സ്മിത്ത് തന്നെയാണ് ഈ വണ്ടർ ടവറിന്റെയും ആർക്കിടെക്റ്റ്. ചെങ്കടൽ തീരത്ത് 5.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന ‘ജിദ്ദÂഇക്കണോമിക്Âസിറ്റി‘യുടെÂപ്രധാന ഭാഗമാണിത്. ഏകദേശം 1.67 ലക്ഷം കോടി ഇന്ത്യൻ രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി സൗദിയുടെ ‘ ടൂറിസം-സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വൻ കുതിപ്പേകും.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

#JeddahTower #SaudiArabia #BurjKhalifa #JeddahEconomicCity #Megaprojects #SaudiVision2030 #Architecture #MalayalamNews #TrendingReels #WorldRecord #Shorts #DubaiVsSaudi

Advertisement

⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement