Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കുവൈത്തിലെ ഊർജ പ്ലാന്റിന് നേരെ ഇറാന്റെ മിസൈലാക്രമണം; ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു.

യുഎസ്-ഇറാൻ സൈനിക സംഘർഷം ഗൾഫ് മേഖലയെ വൻ പ്രതിസന്ധിയിലാക്കുന്നു. കുവൈത്തിലെ തന്ത്രപ്രധാനമായ വൈദ്യുതി-ജലശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ പ്ലാന്റിലെ ജനറേഷൻ യൂണിറ്റുകൾ തകരുകയും വൻ തീപിടിത്തം ഉണ്ടാകുകയും ചെയ്തു. അവിടെ ജോലി ചെയ്തിരുന്ന ഒരു ഇന്ത്യൻ തൊഴിലാളി മരണപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു.
ഇതിന് പുറമെ ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ തൊടുത്തു. അതേസമയം ഇറാന് മേൽ യുഎസ് വ്യോമാക്രമണം ശക്തമാക്കുകയാണ്. ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇

Advertisement

KuwaitAttack #USIranConflict #GulfNews #IranWar #KuwaitNews #DonaldTrump #MiddleEastCrisis #MalayalamNews #BreakingNews #CurrentAffairs

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement