യുക്രെയ്നിൽ വർഷങ്ങളായി ആക്രമണം നടത്തുന്ന റഷ്യ മറ്റൊരു യൂറോപ്യൻ രാജ്യമായ പോളണ്ടിനെ ലക്ഷ്യമിട്ട് സൈനിക നീക്കത്തിനു തയാറെടുക്കുന്നതായി റിപ്പോർട്ട്. നാറ്റോയിലെ ഭിന്നതകൾ അവസരമാക്കിയാണ് പുട്ടിന്റെ നീക്കം.. യുക്രെയ്നുള്ള പിന്തുണ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്


യുക്രെയ്നിലേത് പോലുള്ള പൂർണ്ണ തോതിലുള്ള അധിനിവേശമല്ല റഷ്യ പോളണ്ടിൽ നടത്താൻ ഉദ്ദേശിക്കുന്നത്. ആക്രമണം നടത്തിയാൽ നാറ്റോ എങ്ങനെ പ്രതികരിക്കും എന്നറിയുകയാണ് റഷ്യയുടെ പ്രധാന ലക്ഷ്യം. റഷ്യയുടെ ഈ നീക്കം തിരിച്ചറിഞ്ഞ് അമേരിക്ക പോളണ്ടിനു മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളിൽ പറയുന്നു. പോളണ്ടിലേക്ക് ഹ്രസ്വമായി അതിർത്തി ഭേദിക്കുകയോ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയോ ആവും റഷ്യയുടെ ആക്രമണ രീതി.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews







