Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ശബരിമല സ്വർണക്കൊള്ള: മൂന്നാം കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്. പ്രശാന്തും തന്ത്രി രാജീവരും പ്രതി.

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും തന്ത്രി കണ്ഠരര് രാജീവരും അടക്കം ഏഴ് പേരെ പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. കേസിൽ പ്രതിയാകുന്ന രണ്ടാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് പി.എസ്. പ്രശാന്ത്. ഇതിനു മുൻപ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെയും അന്നത്തെ ഭരണസമിതിയെയും കേസിൽ പ്രതിചേർത്തിരുന്നു. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം കേസിൽ ആകെ 7 പ്രതികളാണുള്ളത്. പുതിയ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ (BNS) 316(2), 316(5) [വിശ്വാസവഞ്ചന], 336(2) [വ്യാജരേഖ ചമയ്ക്കൽ], 61(2) [ക്രിമിനൽ ഗൂഢാലോചന] എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement