Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

45 ദിവസം. തകർത്തത് 23 മുസ്ലീം ദേവാലയങ്ങൾ.

ഉത്തരേന്ത്യൻ ബുൾഡോസർ രാജിനെതിരെ മുസ്ലീം മിററിൻ്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്.200 മുതൽ 1000 വരെവർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ദേവാലയങ്ങളാണ് വിവിധ കാരണങ്ങൾ പറഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിച്ചു നിരത്തിയത്.
മെയ് ആദ്യവാരം മുതൽ ജൂൺ പകുതിവരെയുള്ള ദിവസങ്ങളിലാണ് സംഭവം. ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ന്യൂനപക്ഷങ്ങളെ ആശങ്കയിലും ഭീതിയിലുമാക്കുന്ന ഈ നടപടി.800 വർഷം പഴക്കമുള്ള ഉത്തർപ്രദേശിലെ ഇറ്റാവ സൈൻസാബാബാ ബസാറിലെ ഭർഗ പൊളിച്ചത് സംരക്ഷിത വനമേഖല എന്നു പറഞ്ഞാണ്. ബുൾഡോസർ ഉപയോഗിച്ച് പളളി ഉൾപ്പടെ ഇടിച്ചു നിരത്തിയ ശേഷം അവിടെ വൃക്ഷ തൈകൾ നടുകയായിരുന്നു. 1000 വർഷം പഴക്കമുണ്ടെന്നു പറയപ്പെടുന്ന വരാണസിയിലെ സഹാഭായ് മസ്ജിത് ഉൾപ്പടെ പൊളിക്കൽ ഭീഷണിയാണ്.ഇതിനെതിരെ പളളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമ നടപടി ആരംഭിച്ചു കഴിഞ്ഞു. മുൻകൂർ നോട്ടീസ് നൽകാതെയാണ് അധികൃതരുടെ നടപടികളെന്നും ആക്ഷേപവുമുണ്ട്.

ഈ വാർത്തയെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണുക.

Advertisement

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement