പത്തനംതിട്ട : ചെക്ക് കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ എൽപി കേസിൽ പത്തനംതിട്ട ജെ എഫ് എം സി മൂന്ന് കോടതിയുടെ വാറണ്ട് നിലവിലുള്ള ചെന്നീർക്കര ഊന്നുകൽ മുകളുമുറിയിൽ വീട്ടിൽ ബിജു എം ജോയി(52)യാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി, കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.
Home ചെക്കുകേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടി