വിശുദ്ധ നഗരമായ മക്കയിൽ വെച്ചാണ് ഈ ‘മക്ക സംയുക്ത പ്രതിരോധ കരാർ’കഴിഞ്ഞ ദിവസം ഒപ്പിട്ടത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു നേരെ സായുധ ആക്രമണം ഉണ്ടായാൽ അത് തങ്ങൾക്കെല്ലാം എതിരായ ആക്രമണമായി കണക്കാക്കി ഒരുമിച്ച് പ്രതിരോധിക്കും എന്നതാണ് പ്രധാന വ്യവസ്ഥ. പാക്കിസ്ഥാന്റെ ആണവശക്തിയും യുദ്ധപരിചയമുള്ള സൈന്യവും, തുർക്കിയുടെ നൂതന ഡ്രോൺ സാങ്കേതികവിദ്യയും, സൗദി അറേബ്യയുടെ സാമ്പത്തിക കരുത്തും ഒരു കുടക്കീഴിൽ വരുന്നു എന്നത് മേഖലയിൽ പുതിയ ശാക്തിക ചേരിക്കാണ് രൂപം നൽകുന്നത്.പാക്കിസ്ഥാൻ പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫും സൈനിക മേധാവി ആസിം മുനീറും സൗദി അറേബ്യയിലെത്തി തൊട്ടടുത്ത ദിവസമാണ് കരാർ ഒപ്പുവെച്ചത്. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വർഷത്തെ ചർച്ചകൾക്കൊടുവിലാണ് ഈ കരാർ’

.#MeccaPact #SaudiArabia #Turkiye #Pakistan #DefenseAgreement #MiddleEastNews #Geopolitics #GlobalNews #MalayalamNews #BreakingNews
കൂടുതൽ അറിയാൻ വീഡിയോ കാണുക 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








