Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ബാബ് അൽ മന്ദാബ് കടലിടുക്ക് അടക്കരുത്.അത് താങ്ങാനാവില്ലെന്ന് ഖത്തർ.


ഹോർമുസ് കടലിടുക്ക് അടച്ചതിന്റെ പ്രയാസങ്ങൾ ലോകം അനുഭവിച്ചു കൊണ്ടിരിക്കെ വീണ്ടും ഒരു കടൽ പാത കൂടി ഇല്ലാതായാൽ അത് സഹിക്കാനാവില്ല.രാജ്യാന്തര സമുദ്രപാതകളും ജലപാതകളും അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷിമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടു ധാരണയിലെത്താൻ ഖത്തർ പിന്തുണ നൽകുന്നുണ്ട്.
സംഭാഷണങ്ങളിലൂടെ സമഗ്രമായ പരിഹാരത്തിലെത്താൻ പങ്കാളിത്ത രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

Advertisement

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

 👉  വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2

https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement