Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സൗദി അറേബ്യയിലെ നജ്‌റാനിലും യമനിലെ  ജനവാസ കേന്ദ്രങ്ങളിലും ഹൂതികളുടെ ആക്രമണം.യെമനിൽ 30  മരണം!Â

നജ്റാനിൽ കഴിഞ്ഞ ദിവസം നടന്ന ശക്തമായ ഷെൽ അക്രമണത്തിൽ സാധാരണക്കാർക്കാണ് പരുക്കേറ്റതെന്ന് സൗദി സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. 11 പേർക്കാണ് പരുക്കേറ്റത്. ഇതിൽ ഏഴ് പേർ സൗദി പൗരന്മാരാണ്. പരുക്കേറ്റവരിൽ ഒരു സ്ത്രീയും നാല് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. ബാക്കി നാല് പേരിൽ രണ്ട് ഈജിപ്ത് പൗരന്മാരും ഓരോ യെമൻ, പാക്കിസ്ഥാൻ പൗരന്മാരും ഉണ്ട്.

ഇതേ ദിവസംയെമനിലെ ഹദറമൗത്ത്, മാരിബ് പ്രവിശ്യകളിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ യെമൻ സർക്കാർ അനുകൂലികളായ കുറഞ്ഞത് 30 സൈനികർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്ന് അൽ ജസീറ റിപ്പോർട്ട് ചെയുന്നു. ഹൂതികൾ എട്ട് മിസൈലുകൾ തൊടുത്തതായും വെള്ളിയാഴ്ചയും  ഹൂതികൾ ഈ പ്രവിശ്യകളിൽ 12-ഓളം മിസൈൽ ആക്രമണങ്ങൾ തുടർന്നതായും റിപ്പോർട്ടുകളുണ്ട്.

Advertisement

#HouthiAttack #SaudiArabia #YemenCrisis #RedSea #MiddleEastNews #BreakingNews #MalayaliNews #GulfNews

കൂടുതൽ അറിയാൻ  വീഡിയോ കാണുക 👇

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039


Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement