Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മുഹറം ഘോഷയാത്ര അട്ടിമറി ശ്രമം: വിതരണം ചെയ്തത് 50 കിലോ വിഷം.15000 പേരെ കൊല്ലാൻ പദ്ധതി

മുംബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വൻ ദുരന്തം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് എലിവിഷം അടങ്ങിയ ഗുളികകൾ വിതരണം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ‘പുണ്യപ്രവർത്തി’ ആണെന്നും വിറ്റാമിൻ ഗുളികകളാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതിയായ ഫയാസ് പ്രേംജി കൂട്ടാളികൾ വഴി വിഷഗുളികകൾ വിതരണം ചെയ്തതെന്ന് അറിവായി.


കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈ ഡോംഗ്രിയിലെ ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു പ്രതി. ഇവിടെ വെച്ചാണ് എലിവിഷം നിർമിക്കാൻ ഉപയോഗിക്കുന്ന ‘സിങ്ക് ഫോസ്ഫൈഡ്’ ചേർത്ത് ഇയാൾ ഗുളികകൾ തയ്യാറാക്കിയത്. 30,000 ശൂന്യമായ ക്യാപ്‌സ്യൂളുകളും 50 കിലോ എലിവിഷവും പ്രതി ഓൺലൈനായി ഓർഡർ ചെയ്തിരുന്നു. ഇത് ഉപയോഗിച്ച് പതിനയ്യായിരത്തോളം പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 14,900 വിഷഗുളികകൾ പോലീസ് പിടിച്ചെടുത്തു. പൂനെ സ്വദേശിയായ ഇയാൾ 2019-2025 കാലയളവിൽ ഇറാൻ, ഇറാഖ് രാജ്യങ്ങളിലേക്ക് 19 തവണ യാത്ര നടത്തിയിട്ടുണ്ട്.
പിന്നിൽ ഭീകരബന്ധമുണ്ടോ എന്ന് മുംബൈ പോലീസ് ഗൗരവമായി അന്വേഷിക്കുകയാണ്.

Advertisement

ഈ വാർത്തയെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണുക.
ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement