Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പോലീസ് സ്റ്റേഷനിൽ നിന്ന് പത്ത് ലക്ഷത്തിന്റെ സ്വർണ്ണം മുക്കി; സംശയം മുൻ ഉദ്യോഗസ്ഥനിലേക്ക് !

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായി. പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടി സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണ്ണമാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായത്. സ്റ്റേഷനിലെ സുരക്ഷിത ലോക്കറുകളിൽ സൂക്ഷിക്കേണ്ട സ്വർണ്ണം പുറത്തുനിന്നൊരാൾക്ക് വന്ന് മോഷ്ടിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനിലേക്കാണ് അന്വേഷണസംഘത്തിന്റെ സംശയമുന നീളുന്നത്.

Screenshot

സംഭവം വിവാദമായതോടെ, കാണാതായ സ്വർണ്ണം എത്രയും വേഗം ഹാജരാക്കാൻ നിലവിലെ സ്റ്റേഷൻ ചുമതലയുള്ള എസ്.എച്ച്.ഒ-യോട് ഉന്നത പോലീസ് മേധാവികൾ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

Advertisement

Screenshot

വാർത്തകൾ ഉടൻ ലഭിക്കാൻ

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews#janashabdham#trending#awards#malayalamnews#malayalam

#growyourchannel#moresubscribers2026

#latestnews#keralanews#indianews

#pathanamthitta#malayalamchannel

#peoplenews#fastnews#newsanalysis

#publicopinion#pressclub#crimenews

#reelsmalayalam#Police

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement