Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പാറ്റ വെറുമൊരു സാധാരണ കീടമാണെന്ന് കരുതി ആരും തള്ളിപ്പറയാൻ വരട്ടെ; അഴുക്കുകളെല്ലാം തുടച്ചുനീക്കി പരിസരം ‘നീറ്റാ’ക്കാൻ അവതരിച്ച പുതിയ തലമുറയുടെ പ്രതീകമാണത്!

ദില്ലിയിലെ ഭരണസിംഹാസനങ്ങളെപ്പോലും വിറപ്പിച്ചുകൊണ്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേടിയ ആ തിളക്കമാർന്ന വിജയം നൽകുന്ന പാഠവും ഇതുതന്നെയാണ്. ചെറുതാണെന്ന് കരുതി പുച്ഛിച്ചു തള്ളിയാൽ പണികിട്ടും, ഏത് വമ്പന്മാരുടെയും തന്ത്രങ്ങളെ മറി കടന്ന് കളി മാറ്റിയെഴുതാൻ ഈ ‘ന്യൂജെൻ ഐറ്റത്തിന്’ കഴിയും. അതുകൊണ്ട് കളത്തിൽ നിൽക്കുമ്പോൾ എതിരാളികൾ ഇനിയെങ്കിലും കുറച്ചധികം സൂക്ഷിക്കുന്നത് നന്നായിരിക്കും!

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

Advertisement

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement