ആയുധ ഉൽപ്പാദനം രണ്ടര മടങ്ങ് വർദ്ധിപ്പിച്ചതായി ഇറാൻ. ഇടക്കാല തെരഞ്ഞെടുപ്പു വരെ യുദ്ധം ചെയ്യില്ലന്ന്ട്രംപ്. ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായ്-നിക്
സ്റ്റേറ്റ് ടെലിവിഷന്‍ നൽകിയ അഭിമുഖത്തിലാണ് ആയുധശേഖരത്തെ കുറിച്ച് പറഞ്ഞത്. ഭീഷണികളെ നേരിടാൻ യുദ്ധക്കളത്തിലെ അനുഭവങ്ങൾ ഉപയോഗിച്ച് ആയുധങ്ങളും ഉപകരണങ്ങളും നവീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മിസൈൽ വിക്ഷേപണ സംഘങ്ങൾ, ഡ്രോൺ യൂണിറ്റുകൾ, നാവിക-വ്യോമസേനകൾ എന്നിവ ഒന്നായാണ് പ്രവർത്തിക്കുന്നത് റെസ കൂട്ടിച്ചേര്‍ത്തു
എന്നാൽ ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിവരികയാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇറാന് മേൽ കൂടുതൽ ഉപരോധം അമേരിക്ക പ്രഖ്യാപിച്ചു. 27 കമ്പനികൾ, 6 വ്യക്തികൾ, 22 കപ്പലുകൾ എന്നിവയാണ് ഉപരോധ പട്ടികയിൽ. ഹോർമുസിൽ വീണ്ടും കപ്പലിന് നേർക്ക് ആക്രമണമുണ്ടായി. ഏഴ് ദിന സമാധാന പദ്ധതി സംബന്ധിച്ച അമേരിക്കൻ പ്രതികരണത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു.
#janashabdamnews #IranUSConflict #MiddleEastUpdates #BreakingNewsMalayalam #DonaldTrump #IranDefence #HormuzCrisis #WorldNewsMalayalam #Geopolitics #MalayalamNews #InstaReelsKerala
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535







