Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഒമാന്റെ നിർദ്ദേശം തള്ളി ഇറാൻ; ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ മേൽനോട്ടം വേണമെന്ന് ആവശ്യം!

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒമാനുമായി തുല്യമായി പങ്കിടാമെന്ന നിർദ്ദേശം ഇറാൻ തള്ളി. കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ തങ്ങൾക്ക് മേൽനോട്ടാധികാരം വേണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നു. നിയന്ത്രണം 50-50Âഅടിസ്ഥാനത്തിൽ വിഭജിച്ച്, ‘മലാക്ക കടലിടുക്ക്’ മാതൃകയിൽ ചെറിയ ഫീസുകളോടെ കപ്പലുകൾ കടത്തിവിടാമെന്നായിരുന്നു ഒമാന്റെ നിർദ്ദേശം. എന്നാൽ രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ഈ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി. കപ്പലുകളുടെ റൂട്ടുകൾ ഇറാന്റെ കടൽ അതിർത്തിക്കുള്ളിലൂടെ നിർണ്ണയിച്ച് തങ്ങളുടെ പൂർണ്ണ നിരീക്ഷണത്തിലാകണം എന്നതാണ് ഇറാൻ്റെ പ്രധാന ആവശ്യം. പുനർനിർമ്മാണ ചെലവുകൾക്കായി ഒരു കപ്പലിൽ നിന്ന് ഏകദേശം 10Âലക്ഷംÂഡോളർÂവരെ ഫീസ് ഈടാക്കാനും ഇറാൻ പദ്ധതിയിടുന്നു.


കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#HormuzStrait #IranOman #WorldNewsMalayalam #OilCrisis #MiddleEastUpdates #GlobalNews #Geopolitics #KeralaNews #TrendingReels #NewsUpdates

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement