Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ആരോഗ്യ സംരക്ഷണത്തിന് പുതിയ മുഖം: ‘ബ്രദേഴ്സ് ഫിറ്റ്നസ് സെൻ്റർ’ കിടങ്ങന്നൂരിൽ തുടങ്ങി

Screenshot

ആരോഗ്യസംരക്ഷണത്തിന് പുതിയൊരു ശൈലി പകർന്നുനൽകിക്കൊണ്ട് അത്യാധുനിക സൌകര്യങ്ങളോടെയുള്ള ‘ബ്രദേഴ്സ് ഫിറ്റ്നസ് സെൻ്റർ’ കിടങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. കിടങ്ങന്നൂരിൻ്റെ ഹൃദയഭാഗത്ത് സജ്ജീകരിച്ചിരിക്കുന്ന ഈ ആധുനിക ജിമ്മിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ആറൻമുള MLA അബിൻ വർക്കി നിർവ്വഹിച്ചു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Screenshot

രോഗം വന്നതിന് ശേഷം ആശുപത്രികളെ അഭയം പ്രാപിക്കുന്നതിനേക്കാൾ, രോഗം വരാതെ ശരീരം സംരക്ഷിക്കാൻ ഇത്തരം ആധുനിക ഫിറ്റ്നസ് സെൻ്ററുകൾ സമൂഹത്തിന് വലിയ സഹായമാകുമെന്ന് ചടങ്ങിൽ സംസാരിച്ച അതിഥികൾ അഭിപ്രായപ്പെട്ടു.
വിദേശത്തുനിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ഏറ്റവും പുതിയ ആരോഗ്യ സംരക്ഷണ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യമായി കിടങ്ങന്നൂരിൽ: വിപുലമായ സൌകര്യങ്ങളോടെ കിടങ്ങന്നൂർ മേഖലയിൽ ആരംഭിക്കുന്ന ആദ്യത്തെ ഫിറ്റ്നസ് സെൻ്ററാണിത്.പ്രത്യേക ഓഫർ: ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായും സൗജന്യമായിരിക്കും!
പ്രവർത്തന സമയം:
രാവിലെ: 5.30 മുതൽ 11.00 വരെ
വൈകിട്ട്: 4.30 മുതൽ രാത്രി 11.00 വരെ .എല്ലാ ദിവസങ്ങളിലും സേവനം ലഭ്യമാണ്,
പ്രവേശനത്തിനും വിശദാംശങ്ങൾ ലഭിക്കാനും 9188492784 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Screenshot

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

വീഡിയോ കാണാം ഇവിടെ 👇

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam #kidangannur #aranmula #fitness #healthylifestyle #healthtips

Screenshot

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement