ഭർതൃ വീട്ടിൽ വച്ചാണ് നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചത്. ആൾദൈവങ്ങളെ സന്ദർശിക്കാൻ പ്രേരിപ്പിച്ചു. മന്ത്രവാദത്തിന് മുടി പറിച്ചെടുത്തു. മരുമകൾ ഗിരിജ റാവുത്താണ് പരാതിയുമായി രംഗത്തെത്തിയത്.പരാതിയിൽ അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരം ശിവസേന നേതാവായ വിനായക് റാവുത്ത്, ഭർത്താവ് ഗിതേഷ് റാവുത്ത്, ആൾദൈവങ്ങളായ ഫിറോസ് ബാബ, കാസി ബാബ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹശേഷം വർഷങ്ങളോളം തന്നെ ഭർത്തൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഗിരിജ പരാതിയിൽ പറയുന്നു. എന്നാൽ മരുകളുടെ ആരോപണങ്ങൾ വിനായക് റാവുത്ത് തള്ളി. മകനുമായുള്ള തർക്കത്തിന്റെ പേരിലാണ് യുവതിയുടെ ഈ ആരോപണങ്ങൾ എന്നാണ് ശിവസേന നേതാവ് പറയുന്നത്.
വാർത്തവിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#വിനായക്റാവുത്ത് #ഗിരിജറാവുത്ത് #ശിവസേന #മന്ത്രവാദം #GirijaRaut #VinayakRaut #ShivSena #MaharashtraNews #MalayalamNews #TrendingNews #JanashabdamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ#NewsUpdates #LatestNewsKerala #WhatsAppNewsGroup #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting






