Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഗാസയിലെ വംശഹത്യയുടെ തെളിവുകൾ ഇല്ലാതാക്കാൻ ഇസ്രായേൽ നീക്കം: കെട്ടിടാവശിഷ്ടങ്ങൾ കടത്തുന്നു!

ഗാസയിലെ വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും തെളിവുകൾ ഇല്ലാതാക്കാൻ ഇസ്രായേൽ ആസൂത്രിത നീക്കം നടത്തുന്നതായി റിപ്പോർട്ട്. ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ദശലക്ഷക്കണക്കിന് ടൺ കെട്ടിടാവശിഷ്ടങ്ങൾ പൊടിച്ച് ഗാസയ്ക്ക് പുറത്തേക്ക് കടത്തുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രതിദിനം നൂറോളം വലിയ ട്രക്കുകളും 400-ഓളം യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇവ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഗാസയിലാകെയുള്ള 6.8 കോടി ടൺ അവശിഷ്ടങ്ങളിൽ ഒരു കോടിയോളം ടൺ ഇതിനകം മാറ്റിക്കഴിഞ്ഞു. ഗാസയിലെ സിവിൽ ഡിഫൻസിന്റെ കണക്കനുസരിച്ച് 8,500-ഓളം ആളുകളുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ട്. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് ഇവ നീക്കം ചെയ്യുന്നതോടെ, പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. ഇസ്രായേൽ ഉപയോഗിച്ച ആയുധ അവശിഷ്ടങ്ങളുമുണ്ട്. അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ വിചാരണ നേരിടുന്ന പശ്ചാത്തലത്തിൽ, അന്വേഷണം തടസ്സപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു.

റോഡുകളും കെട്ടിട അതിരുകളും തകർത്ത് ഗാസയുടെ ഭൂപടം മാറ്റിമറിക്കുന്നതിലൂടെ, ഫലസ്തീനികളുടെ തിരിച്ചുവരവ് അസാധ്യമാക്കാനും കുടിയേറ്റങ്ങൾ സ്ഥാപിക്കാനും പദ്ധതിയിടുന്നതായും ഇസ്രായേൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ വാർത്ത വിശദമായി അറിയാൻ  വീഡിയോ കാണുക 👇

Advertisement

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Gaza #Palestine #Israel #GazaUnderAttack #HumanRights #AlJazeera #FreePalestine #GazaGenocide #StopTheWar #InternationalLaw #MalayalamNews #ReelsMalayalam #TrendingKerala #janashabdamnews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement