Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

എറണാകുളം കടവുഭാഗം ജൂത സിനഗോഗിന് പെട്രോളൊഴിച്ച് തീയിട്ടു!പ്രതിഫലം ക്രിപ്റ്റോയിൽ; പിന്നിൽ ‘ബോസ്’?


ജൂത സിനഗോഗിന് സമീപം തീയിട്ടു. തീവ്രവാദ പ്രവർത്തനമോയെന്നു സംശയം. ബാനറുകളും ഫ്ലക്സുകളും കൂട്ടിയിട്ട് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി.
എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂത സിനഗോഗിന് സമീപത്താണ് സംഭവം. പുത്തൻകുരിശ് വാദ്യംപടി കുന്നത്തുകാവലംകുഴി എബിൻ ബി. പോളി (32) നെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. പ്രതിയുടെ തീവ്രവാദ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്ന
ചില രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് വിവിധയിനം മയക്കുമരുന്നുകൾ പൊലീസ് കണ്ടെടുത്തു.ഇയാളെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ എത്തിയിട്ടുണ്ട്.
.കാറിൽ വന്ന എബിൻ വാഹനം മാറ്റിയിട്ട് സിനഗോഗ് ലക്ഷ്യമാക്കി പെട്രോൾ നിറച്ച കാനുമായി പോകുന്നതും, നഴ്സറിയിലേക്ക് പെട്രോൾ ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.ആക്രമണത്തിന്റെ വിവരങ്ങൾ അയച്ചുകൊടുത്ത് ഇയാൾ ബോസ് എന്ന പേരിൽ അറിയപ്പെടുന്ന ഒരാളിൽ നിന്നും ക്രിപ്‌റ്റോ കറൻസി വഴി പ്രതിഫലം കൈപ്പറ്റിയതായും അറിയുന്നു.

#janashabdamnews #KochiNews #JewishSynagogue #Ernakulam #KeralaPolice #CrimeNewsKerala #Investigation #BreakingNewsKerala #TerrorAngle #NIA #CyberCrime #KeralaNews

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement