അമേരിക്കൻ ഉപരോധം കടുപ്പിച്ചതോടെ ഇറാനിയൻ വിമാനക്കമ്പനികൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി യു.എ.ഇ. യു.എ.ഇയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒമാനും ഇറാഖിനും പിന്നാലെയാണ് യു.എ.ഇയുടെയും ഈ നീക്കം.
#Janashabdamnews #UAENews #IranAirlines #USSanctions #AviationNews #Dubai #MiddleEastUpdate #MalayalamNews #BreakingNews #CurrentAffairs #WorldNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






