കേരളത്തിൽ മന്ത്രിമാർക്ക് നിരത്തുകളിൽ വഴിമുട്ടുന്നു.ഗുരുതര ക്രമസമാധാന തകർച്ചയുടെ സമഗ്ര റിപ്പോർട്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനും തലസ്ഥാനത്തെ അക്രമങ്ങൾക്കും പിന്നാലെ കേരളത്തിൽ മന്ത്രിമാർക്ക് നിരത്തുകളിൽ വഴിമുട്ടുന്നു. കണ്ണൂരിലും കാസർകോട്ടും മന്ത്രി ഒ.ജെ. ജനീഷിന്റെ…














