Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

KSRTC സൗജന്യ യാത്ര. തൃശൂരിൽ 200 സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തുന്നു.

Screenshot

KSRTC സൗജന്യ യാത്ര. തൃശൂരിൽ 200 സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തുന്നു. ഇതിനകം 10 ബസ്സുകൾ ജിഫോം നൽകിക്കഴിഞ്ഞു.

ജൂലൈ ഒന്നിന്ന് ബാക്കി ബസ്സുടമകളും ഫോം സമർപ്പിക്കും. നിശ്ചിത കാലയളവിൽ വാഹനം റോഡിൽ ഓടിക്കില്ലെന്നു മോട്ടർ വാഹന വകുപ്പിനെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണിത്. ഇതുവഴി വാഹനങ്ങളുടെ നികുതി ഒഴിവാക്കാൻ സാധിക്കും. മൂന്ന് മാസ കാലാവധിയിലാണ് ബസുകളുടെ നികുതി അടയ്ക്കേണ്ടത്. ജൂൺ 30ന് രണ്ടാമത്തെ ക്വാർട്ടർ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബസുടമകൾ അടിയന്തരമായി ജി ഫോം സമർപ്പിക്കുന്നതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.പ്രദീപ് പറഞ്ഞു. പലസ്വകാര്യ ബസുകളുടേയും ദിവസ വരുമാനം പകുതിയിൽ താഴെയായി.സൗജന്യ യാത്രക്കൊപ്പം

ഡീസൽ വില കൂടിയതും ഇരുട്ടടിയായി.സ്വകാര്യ ബസ് ജീവനക്കാർക്കു കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

Advertisement

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

https://www.youtube.com/@JanaShabdamNews

website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews#janashabdham#trending#awards#malayalamnews#malayalam

#growyourchannel#moresubscribers2026

#latestnews#keralanews#indianews

#pathanamthitta#malayalamchannel

#peoplenews#fastnews#newsanalysis

#publicopinion#pressclub#crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement