Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഹോർമുസിൽ ചരക്കുകപ്പൽ മുങ്ങി; കടലിൽ ആയിരക്കണക്കിന് ഐഫോണുകൾ കടലിൽക ഒഴുകുന്നു.

ഹോർമുസ് കടലിടുക്കിൽ മൈനിലിടിച്ച് ചരക്കുകപ്പൽ മുങ്ങിയതിന് പിന്നാലെ കടൽ നിറയെ വിലപിടിപ്പുള്ള വസ്തുക്കൾ ഒഴുകിനടക്കുന്നു. ആഡംബര പെർഫ്യൂമുകൾക്കും മറ്റ് ഇലക്ട്രോണിക് സാധനങ്ങൾക്കും ഒപ്പം കടൽത്തീരങ്ങളിലും ഉപരിതലത്തിലും കൂട്ടത്തോടെ ഒഴുകിനടക്കുന്നത് പുത്തൻ ഐഫോണുകളാണ്!
രണ്ടായിരത്തിയഞ്ഞൂറിലധികം കണ്ടെയ്‌നറുകളുമായി പോയ ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന ചരക്കുകപ്പലാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കപ്പലിൽ സ്ഫോടനമുണ്ടായതോടെ കണ്ടെയ്‌നറുകൾ തകരുകയും ഉള്ളിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായി കടലിലേക്ക് പതിക്കുകയുമായിരുന്നു.
തുടർന്ന്, പാക്ക് ചെയ്ത നിലയിലുള്ള പുതിയ ഐഫോൺ പെട്ടികളാണ് കടൽവെള്ളത്തിൽ പൊങ്ങിക്കിടന്നത്. സമീപത്തുണ്ടായിരുന്ന ചെറു ബോട്ടുകളിലെത്തിയ ആളുകളും മത്സ്യത്തൊഴിലാളികളും കടലിൽ നിന്ന് ഐഫോൺ ബോക്സുകൾ മത്സരിച്ച് വാരിയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കാട്ടുതീ പോലെ പടരുകയാണ്.

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ ഒഴുകിനടക്കുന്നത് പുത്തൻ ഐഫോണുകൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ! ആളുകൾ കടലിൽ നിന്നും ഐഫോൺ പെട്ടികൾ വാരിയെടുക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

#janashabdamnews #iPhone #StraitOfHormuz #ViralVideo #Shipwreck #TrendingNews #MiddleEastNews #Electronics #TechNews #MalayalamNews #BreakingNews #SocialMediaViral

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement