Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കേരളത്തിൽ മന്ത്രിമാർക്ക് നിരത്തുകളിൽ വഴിമുട്ടുന്നു.ഗുരുതര ക്രമസമാധാന തകർച്ചയുടെ സമഗ്ര റിപ്പോർട്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനും തലസ്ഥാനത്തെ അക്രമങ്ങൾക്കും പിന്നാലെ കേരളത്തിൽ മന്ത്രിമാർക്ക് നിരത്തുകളിൽ വഴിമുട്ടുന്നു. കണ്ണൂരിലും കാസർകോട്ടും മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ഡിവൈഎഫ്ഐ തടഞ്ഞ് ആക്രമിച്ചപ്പോൾ, ചെങ്ങന്നൂരിലും തിരുവനന്തപുരത്തും മന്ത്രിമാരായ റോജി എം. ജോണിനെയും കെ.എം. ഷാജിയെയും ബിജെപി–യുവമോർച്ച പ്രവർത്തകർ വഴിയിൽ തടഞ്ഞു. പോലീസിന്റെ താക്കോലൂരിയും കാൽനടയായി മന്ത്രിമാർക്ക് നടക്കേണ്ടി വന്നതുമായ അതീവ ഗുരുതര ക്രമസമാധാന തകർച്ചയുടെ സമഗ്ര റിപ്പോർട്ട്.

കൂടുതൽ സമഗ്ര വിവരങ്ങൾ താഴെ വീഡിയോയിൽ…

Advertisement

#janashabdamnews #KeralaPolitics #KeralaNews #MinisterUnderAttack #DYFI #BJP #Congress #OJJaneesh #RojiMJohn #KMShaji #KannurNews #TrivandrumNews #PoliticalClash #LawAndOrder #MalayalamNews #BreakingNews

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് ബന്ധപ്പെടുക:
6235689163,
പരസ്യങ്ങൾക്ക് : 9544299535

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement