Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ടയുടെ അഭിമാനമായ പുല്ലാട് സീഡ്ഫാം വീണ്ടും സജീവമാകുന്നു! ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഒന്നേകാൽ കോടി രൂപയുടെ സമഗ്ര നവീകരണ പദ്ധതികൾക്കാണ് തുടക്കമായിരിക്കുന്നത്.

വെള്ളക്കെട്ട് മൂലം ഉപയോഗശൂന്യമായി മാറിയ തരിശുപ്രദേശങ്ങളുടെ നവീകരണം, ആധുനിക സെയിൽസ് കൗണ്ടർ, ഫാം ടൂറിസം, പോളിഹൗസ്, കുളങ്ങളിലെ ശാസ്ത്രീയ മത്സ്യകൃഷി തുടങ്ങി സമഗ്ര വികസനമാണ് ഫാമിൽ നടപ്പിലാക്കുന്നത്. കൂടാതെ, ജനുവരി 20 മുതൽ 24 വരെ പുല്ലാട് സീഡ്ഫാമിൽ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ ‘ഫാം ഫെസ്റ്റും’ അരങ്ങേറും

#Jaashabdamnews #Pullad Seed Farm⁠, ⁠Pullad Seed Farm Renovation⁠, ⁠Pathanamthitta Agriculture⁠, ⁠Farm Fest Pullad⁠, ⁠Pathanamthitta District Panchayath⁠, ⁠Aneesh Varikkannamala⁠, ⁠Deenamma Roy⁠, ⁠Kerala Krishi News⁠, ⁠Seed Farm Pathanamthitta⁠, ⁠Kerala Farm Tourismâ�

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

 👉  വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2

https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement