Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇറാൻ ആരുടെയും മുന്നിൽ തലകുനിക്കില്ല; യുഎന്നിൽ തുറന്നടിച്ച് പെസെഷ്കിയാൻ, യുഎസ് പ്രതിനിധികൾ ഇറങ്ങിപ്പോയി!

ഉപരോധങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ ഇറാൻ ആരുടെയും മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ സംസാരിക്കവെയാണ് അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഇറാൻ പ്രസിഡന്റ് ആഞ്ഞടിച്ചത്. തങ്ങൾ ഭീകരവാദികളല്ലെന്നും മറിച്ച് കാലങ്ങളായി ഭീകരവാദത്തിന്റെയും ബാഹ്യ അധിനിവേശങ്ങളുടെയും ഇരകളാണെന്നും അദ്ദേഹം തുറന്നടിച്ചു.
പെസെഷ്കിയാൻ പ്രസംഗം ആരംഭിച്ചയുടൻ തന്നെ സഭയിലുണ്ടായിരുന്ന യുഎസ് പ്രതിനിധികൾ ഹാൾ വിട്ടിറങ്ങിപ്പോയി പ്രതിഷേധിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ പെസെഷ്കിയാൻ, എന്നാൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും യുദ്ധം ഒഴിവാക്കാനുമുള്ള നയതന്ത്ര ചർച്ചകൾക്ക് രാജ്യം എപ്പോഴും സന്നദ്ധമാണെന്നും കൂട്ടിച്ചേർത്തു. ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻദിനത്തിലെ ഭീഷണിക്ക് മറുപടിയായാണ് ഇറാന്റെ ഈ കടുത്ത നിലപാട്.

#Janashabdamnews #Iran #MasoudPezeshkian #UNGA #UnitedNations #USvsIran #WorldNews #MalayalamNews #BreakingNews #GlobalPolitics #TrendingNews

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement