Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

എസ്.ഐയെ ഭാര്യ തീകൊളുത്തി കൊന്നു.ഭാര്യ അറസ്റ്റിൽ.

ഭക്ഷണത്തിൽ ഉറക്കമരുന്ന് കലർത്തി മയക്കിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്നാണ് സംശയം.പൊലീസ് അന്വേഷണം തുടരുകയാണ്.
കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക സൂചന. ചെന്നൈയ് നുങ്കമ്പാക്കം ലേക്ക് ഏരിയയിൽ താമസിച്ചിരുന്ന എസ്.ഐ. രാജാണ് (58) ഗുരുതരമായി പൊള്ളലേറ്റു മരിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സെൽവറാണി (58)യെ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തു .ഇവരെ സഹായിച്ചതായി കരുതുന്ന ദേവ എന്നയാളിനായി പൊലീസ് അന്വേഷണം വ്യാപകമാക്കി.

ശനിയാഴ്ച രാത്രിയിലാണ് രാജിനെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കുടുംബാംഗങ്ങളുടെ മൊഴികളിലെ വൈരുധ്യം സംശയത്തിന് ഇടയാക്കി. തുടർന്ന് സെൽവറാണിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
ചെന്നൈ നുങ്കമ്പാക്കത്ത് എസ്.ഐ രാജിനെ (58) ഭക്ഷണത്തിൽ ഉറക്കമരുന്ന് നൽകി മയക്കിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭാര്യ സെൽവറാണി (58) അറസ്റ്റിലായി.
ഫോൺ സംഭാഷണങ്ങളെ ചൊല്ലിയുള്ള തർക്കവും കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

#janashabdamnews #CrimeNews #ChennaiNews #KeralaPolice #MurderCase #ShockingNews #PoliceOfficer #TamilNaduNews #CrimeUpdate #BreakingNews #InstaNewsMalayalam

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement