രാജ്യത്തിന്റെ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ രാഷ്ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്യും. പുരസ്കാര ചരിത്രത്തിൽ ഇതാദ്യമായി രാജ്യതലസ്ഥാനമായ ഡൽഹിക്ക് പുറത്ത്, ഗുജറാത്തിലെ കെവാഡിയ ഏകതാ നഗറിലുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി സമുച്ചയമാണ് ഇത്തവണ പുരസ്കാരദാന ചടങ്ങിന് വേദിയാകുന്നത്.

‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയെന്ന അവിസ്മരണീയ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങാൻ ചടങ്ങിൽ പങ്കെടുക്കും. ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മമ്മൂട്ടി പുരസ്കാരം പങ്കിടുന്നത്. ഇതോടെ അമിതാഭ് ബച്ചന് ശേഷം നാലു തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുന്നത്.
വിശദമായി താഴെയുള്ള വീഡിയോയിൽ കാണാം….
#janashabdamnews #Mammootty #Bramayugam #NationalFilmAwards #72ndNationalFilmAwards #MegastarMammootty #MalayalamCinema #KarthikAaryan #ChanduChampion #YamiGautam #Article370 #AnantNag #IndianCinema #MalayalamReels #TrendingReels #EktaNagar #StatueOfUnity

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






