Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വീണ്ടും അമേരിക്കൻ ആക്രമണമുണ്ടായാൽ പരിധികളില്ലാത്ത തിരിച്ചടി:പശ്ചിമേഷ്യ യുദ്ധമുനമ്പിൽ; ട്രംപിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്!

തങ്ങൾക്കെതിരെ ഇനിയൊരു സൈനിക നീക്കത്തിന് അമേരിക്ക തുനിഞ്ഞാൽ അതിരൂക്ഷവും പരിധികളില്ലാത്തതുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കക്ക് ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകി.ഇറാന് നേരെ വീണ്ടുമൊരു വ്യോമാക്രമണ പരമ്പരയ്ക്ക് വാഷിംഗ്ടൺ പദ്ധതിയിടുന്നതായുള്ള വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ടെഹ്‌റാൻ നിലപാട് വ്യക്തമാക്കിയത്.
ഇറാനെ പൂർണ്ണമായി തകർക്കുക, സാമ്പത്തികമായി തളർത്തുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക എന്നിവ മാത്രമാണ് നിലവിലെ പോംവഴികളെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചതോടെ സംഘർഷാവസ്ഥ പുതിയ തലത്തിലെത്തി. ആഴ്ചകൾ നീണ്ട വ്യോമാക്രമണങ്ങൾക്ക് ശേഷം രാജ്യത്തെ സ്കൂളുകളും സർവ്വകലാശാലകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് ഇറാനിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുന്നത്. ഇതിനിടെ യമനിൽ അൽ-ജൗഫ് പ്രവിശ്യയിൽ ഹൂതി വിമതരും സൗദി പിന്തുണയുള്ള സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. സാഹചര്യം വഷളായതോടെ യമനിലുള്ള യു.എസ് പൗരന്മാരോട് രാജ്യം വിടാൻ വാഷിംഗ്ടൺ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്

വാർത്ത വിശദമായി അറിയാൻ താഴെയുള്ള വീഡിയോ കാണുക….

Advertisement

##Iran #USA #DonaldTrump #MiddleEastCrisis #WorldNewsMalayalam #WarUpdate #IranVsUSA #Yemen #InternationalNews #BreakingNews

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement