ഫെബ്രുവരിയിൽ തെക്കൻ ഇറാനിലെ മിനാബിൽ പ്രൈമറി സ്കൂളിന് നേരെ കുട്ടികളടക്കം 156-ലധികം പേർ കൊല്ലപ്പെട്ട മാരകമായ വ്യോമാക്രമണത്തിന് പിന്നിൽ അമേരിക്ക ആണെന്ന് യുഎൻ വസ്തുതാന്വേഷണ ദൗത്യസംഘം റിപ്പോർട്ട് നൽകി. ഇത് വ്യക്തമായ യുദ്ധക്കുറ്റമാണ് എന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.
റവല്യൂഷണറി ഗാർഡ് ക്യാമ്പിന് സമീപം പ്രവർത്തിച്ചിരുന്ന ‘ഷജറേ തയ്യിബെ’ സ്കൂൾ ഒരു സിവിലിയൻ കേന്ദ്രമാണെന്ന് വ്യക്തമായിരുന്നിട്ടും, നിരുത്തരവാദപരമായി നടത്തിയ ആക്രമണമായിരുന്നുഎന്ന് യുഎൻ സമിതി ചൂണ്ടിക്കാട്ടി.
ഇറാന്റെ തെക്കൻ മേഖലയിലെ ലമേർദിൽ സ്പോർട്സ് സെന്ററിന് നേരെ നടന്ന ആക്രമണത്തിലും യുഎസ് സൈന്യത്തിന് പങ്കുണ്ടെന്ന് യുഎൻ ദൗത്യസംഘം വിലയിരുത്തി.
ഇതിൽ 22 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. ഇതും ഒരു യുദ്ധക്കുറ്റമായാണ് യുഎൻ വിശേഷിപ്പിച്ചത്.
പെന്റഗണിന്റെ
ആഭ്യന്തര അന്വേഷണത്തിലും
യുഎസ് സൈന്യത്തിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നതായി മുൻപ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

#janashabdamnews #IranWar #UnitedNations #USvsIran #MiddleEastNews #WarCrimes #MinabAttack #WorldNewsMalayalam #BreakingNewsMalayalam #KeralaNews #InternationalAffairs #MalayalamReels #NewsUpdates
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






