Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പൊലീസുകാരുടെ ചവിട്ടേറ്റ ​ഗർഭിണി മരിച്ചു. പ്രതിഷേധം ഇരമ്പുന്നു.


ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രാത്രിയിൽ വീട്ടിലേക്ക് പൊലീസ് സംഘം ഇരച്ചെത്തുകയായിരുന്നു ദർത്താവിനെ അറസ്റ്റു ചെയ്യരുതെന്ന് അപേക്ഷിച്ച ഗർഭിണിയായ അജ്ഞലി എന്ന 23 കാരിയുടെ വയറ്റിൽ സബ് ഇൻസ്പക്ടർ ബൂട്ടിട്ട് ചവിട്ടി. ​ നിലത്തു വീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകൾക്കകം പ്രസവിക്കുകയും അജ്ഞലി മരിക്കുകയുമായിരുന്നു.
നവജാത ശിശുവിൻ്റെ ആരോ​ഗ്യനിലയും മോശമായി തുടരുകയാണ്.
ഉത്തർപ്രദേശിലെ
ഫിറോസാബാദിലാണ് സംഭവം.
പൊലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊലപാതക കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുൻപിൽ ഉപരോധം ആരംഭിച്ചതോടെ പ്രതികളായ 6 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. രാജ്യത്ത് പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നതിൻ്റെ ഒരു ഉദാഹരണമാണിതെന്നാണ് പറയപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

Advertisement

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

 👉  വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2

https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement