Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Screenshot

പ്രളയജലം ഉയരുമ്പോൾ; കൈത്താങ്ങായി വാർഡ് മെമ്പർ ബിന്ദു!

ഞായറാഴ്ച്ച സന്ധ്യയോടെ പെയ്തിറങ്ങിയ മഴയിലും കയറിവന്ന വെള്ളത്തിലും നിരണം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഒന്നടങ്കം വിറങ്ങലിച്ചു നിന്നപ്പോൾ, നാട്ടുകാർക്ക് മുന്നിൽ ഒരു കാവൽക്കാരിയുണ്ടായിരുന്നു; വാർഡ് മെമ്പർ ബിന്ദു ജെ. വൈക്കത്തുശ്ശേരി.

തിങ്കളാഴ്ച്ച പുലർച്ചെ തന്നെ “ക്യാമ്പിൽ പോകുന്നുണ്ടോ?” എന്ന ചോദ്യവുമായി അവർ വാർഡിലെ ഓരോ വീടുകളിലും എത്തി. വെള്ളം കയറിയ കടുവൻ കുഴി ഉന്നതിയിലെ വീടുകൾ കയറിയിറങ്ങി അവർ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ക്ഷണിച്ചു. ഒറ്റയ്ക്ക് താമസിക്കുന്നവരുടെയും വയോധികരുടെയും വീടുകളിലെത്തി അവരെ സ്വന്തം ഉത്തരവാദിത്തത്തിൽ മാറ്റിപ്പാർപ്പിക്കാനും ബിന്ദു മുന്നിലുണ്ടായിരുന്നു. 2018-ലെ മഹാപ്രളയ കാലത്തും ഭർത്താവ് ജിജു വൈക്കത്തുശ്ശേരിക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബിന്ദു, പ്രതിസന്ധികളിൽ എപ്പോഴും ഒപ്പമുള്ള ജനപ്രതിനിധിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#NIRANAM#WardMember #FloodRelief #KeralaFloods #Inspiration #LocalHero #BindhuJVaikathussery #ProudMoment #SocialWork

Screenshot

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement