അധിനിവേശത്തിന് ശ്രമിച്ചാൽ അമേരിക്കൻ സേനയ്ക്ക് സമാനതകളില്ലാത്ത തിരിച്ചടി നൽകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക നേതൃത്വം. ഇറാന്റെ മണ്ണിൽ പ്രവേശിക്കാനോ നേരിട്ടുള്ള കരയുദ്ധത്തിനോ മുതിർന്നാൽ മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നും, മധ്യപൂർവേഷ്യയിലുള്ള എല്ലാ യു.എസ് സൈനിക താവളങ്ങളും തങ്ങളുടെ ആക്രമണ പരിധിയിലായിരിക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#IranUS #IranVsUSA #MiddleEastConflict #WorldNewsMalayalam #BreakingNewsMalayalam #IranMilitary #Geopolitics #MalayalamNews #TrendingMalayalam #ReelsMalayalam

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







