ഷെൽ കഷ്ണങ്ങൾ തറച്ച് ഖത്തർ സ്വദേശി മരിച്ചു.ബോട്ടിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.ഒരാൾക്ക് പരുക്കേറ്റു. ഇറാനിലെ ഖിഷം ദ്വീപിലും,സിരിക്, ബന്തർലൻക തീരനഗരങ്ങളിലും യുഎസ് ബോംബിട്ടതിനുപിന്നാലെയാണ് ബഹ്റൈനിലും കുവൈത്തിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയത്. രണ്ടാഴ്ച മുൻപ് ഒപ്പിട്ട സമാധാനക്കരാർ ലംഘിച്ചതായി ഇരുപക്ഷവും ആരോപിച്ചു. ബഹ്റൈനിലെ മിസൈൽ ആക്രമണത്തിൽ മുഹറാഖ് പ്രവിശ്യയിലെ പാർപ്പിടസമുച്ചയം തകർന്നതായി ബഹ്റൈൻ അധികൃതർ അറിയിച്ചു. ആളപായമില്ല. യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേരണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു. ഇറാനിലെ സൈനികകേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും യുഎസ് ആക്രമിച്ചത് വെടിനിർത്തലിൻ്റെ ലംഘനമാണെന്ന് ഇറാൻ സൈന്യം പറഞ്ഞു.ഹോർമുസിൽ ഒമാൻതീരത്തെ ബദൽപാതയിലൂടെ കപ്പലുകൾ

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam #lran #war #GulfWar







