KSRTC ബസും ബൈക്കും കൂട്ടിയിടിച്ച്
ബൈക്ക് യാത്രികൻ
മരണപ്പെട്ടു.ഇന്ന് രാവിലെ പത്തനംതിട്ട വാര്യപുരത്താണ് അപകടം നടന്നത്.സംഭവ സ്ഥലത്തു എത്തിയ
പത്തനംതിട്ട ഫയർഫോഴ്സ്
ബസിൻ്റെ ടയറിനടിയിൽ അകപ്പെട്ട
ആളിനെ പുറത്തെടുത്ത്
പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Home KSRTC ബസും ബൈക്കും കൂട്ടിയിടിച്ച്ബൈക്ക് യാത്രികൻമരണപ്പെട്ടു